Vijay Sethupathi reveals about his life journey in tamil film industry<br />സഹ നടൻ ആയും ഡബ്ബിങ് ആർട്ടിസ്റ്റ് ആയും ഒക്കെ പ്രവർത്തിച്ച് സിനിമയിൽ എത്തിയതാണ് വിജയ് സേതുപതി, മോഹൻലാൽ ചിത്രത്തിന് വേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.മോഹന്‍ലാല്‍ നായകനായ ‘വരവേല്‍പ്പ്’ എന്ന ചിത്രം തമിഴിലെത്തിയപ്പോള്‍ ശബ്ദം കൊടുത്തത് സേതുപതിയാണ്.<br />